ഫിലിം & ലിറ്ററേച്ചർ ക്ലബ്
ലക്ഷ്യങ്ങൾ രചനാ ക്യാമ്പുകൾ, പുസ്തക നിരൂപണങ്ങൾ, ചലച്ചിത്ര നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങൾ വിശദീകരിക്കുന്ന ശിൽപശാലകൾ, ഫിലിം ഫെസ്റ്റുകൾ, ഷോർട്ട് ഫിലിം നിർമ്മാണം എന്നിവയിലൂടെ വിദ്യാർത്ഥികൾക്കിടയിൽ കലാ-സാംസ്കാരിക പ്രവർത്തനങ്ങളിലൂടെ വിട്ടുവീഴ്ചയില്ലാത്ത മത്സരങ്ങൾ സംഘടിപ്പിക്കുക, സാമൂഹിക പ്രതിബദ്ധത വളർത്തുക.