കമ്മിറ്റി വിശദാംശങ്ങൾ

സ്കോളർഷിപ്പ്

കോളേജിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന കമ്മിറ്റിയാണ് സ്കോളർഷിപ്പ് കമ്മിറ്റി . സ്കോളർഷിപ്പ് കമ്മിറ്റിയുടെ പ്രവർത്തന ഫലമായി ലഭിക്കുന്ന സ്കോളർഷിപ്പുകൾ വിദ്യാർത്ഥികൾക്ക് സാമ്പത്തിക പരിമിതികളെ തരണം ചെയ്തു കൊണ്ട് പഠനം മുന്നോട്ടു കൊണ്ടുപോകാനും ഉയർന്ന നേട്ടങ്ങൾ കൈവരിക്കാനും സഹായിക്കുന്നു.

സ്കോളർഷിപ്പ് അംഗങ്ങൾ
ക്രമ നമ്പർ പേര് പദവി ഇമെയിൽ ബന്ധപ്പെടുക
1 ഡോ.വിപിൻ കൊമേഴ്‌സ്യൽ പ്രാക്ടീസ് ലെക്ചറർ 9526854075