വനിതാ സെൽ
സ്ത്രീകളെ, അവരുടെ അവകാശങ്ങളെയും, കടമകളെയും കുറിച്ച് ബോധവതികളാക്കുക എന്നതാണ് വനിതാസെൽ കൊണ്ട് ലക്ഷ്യമിടുന്നത്.
ലിംഗപരമായ അസമത്വങ്ങൾ, സമൂഹത്തിലെ അവരുടെ നില എന്നിവയെക്കുറിച്ചുള്ള അനുഭവങ്ങൾ പങ്കിടാനും സ്വയം ശാക്തീകരണത്തിനുള്ള വഴി നിർദ്ദേശിക്കാനും ഇത് സ്ത്രീകൾക്ക് വേദി നൽകുന്നു.
വനിത വിദ്യാർത്ഥികളെ ബൗദ്ധികമായി സമ്പന്നമാക്കുകയും, ഉന്നമിപ്പിക്കുകയും ചെയ്യുക എന്നതാണ് വനിതാസെല്ലിന്റെ ലക്ഷ്യം..
വനിതാ സെൽ അംഗങ്ങൾ | ||||
ക്രമ നമ്പർ | പേര് | പദവി | ഇമെയിൽ | ബന്ധപ്പെടുക |
---|---|---|---|---|
1 | ശ്രീമതി.സീമ.പി.പി | കോ ഓർഡിനേറ്റർ | seemajoshy@gmail.com | 9446901627 |
2 | ഡോ. രഞ്ജിത്ത്.സി | മെമ്പർ | ranjithc@womenspolycalicut.ac.in | 9447073222 |
3 | അവന്തിക ടി കെ | മെമ്പർ | 7034122062 | |
4 | ജൂബിത | മെമ്പർ | 7736913019 | |
5 | ആര്യ സുരേഷ് | മെമ്പർ | 7356254328 |