ആന്റി റാഗിംഗ്
ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ പഠിക്കുന്ന വിദ്യാർത്ഥിക്ക് മാനസികമായോ ശാരീരികമായോ ഉപദ്രവം ഉണ്ടാകാതിരിക്കുന്നതിനും റാഗിംഗിന് എതിരായുള്ള വികാരം നിരന്തരമായ കർമ്മ പരിപാടികളിലൂടെ വളർത്തിയെടുക്കുന്നതിനുമായാണ് ആൻറി റാഗിംഗ് കമ്മിറ്റി രൂപീകരിക്കുന്നത്. റാഗിംഗ് തടയുന്നതിന് വേണ്ടി കേരളത്തിൽ നിലവിലുള്ള സർക്കാർ ഉത്തരവ് പ്രകാരം ഈ സ്ഥാപനത്തിലും ആന്റി റാഗിംഗ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
ആന്റി റാഗിംഗ് അംഗങ്ങൾ | ||||
ക്രമ നമ്പർ | പേര് | പദവി | ഇമെയിൽ | ബന്ധപ്പെടുക |
---|---|---|---|---|
1 | ശ്രീമതി.ബിന്ദു .ബി.ആർ | കോ ഓർഡിനേറ്റർ | brbindu1970@gmail.com | 9446986222 |
2 | നുഫിദത്ത്. എഫ്.എം | മെമ്പർ | nufidanafi@gmail.com | 9746893183 |
3 | ശ്രീ.ഹരിപ്രസാദ്.ആർ | ഇൻസ്‌പെക്ടർ ഓഫ് പോലീസ് , നടക്കാവ് പോലീസ് സ്റ്റേഷൻ | 9497987181 | |
4 | ഡോ. രഞ്ജിത്ത് .സി | പ്രിൻസിപ്പാൾ | ranjithc@womenspolycalicut.ac.in | 9447073222 |
5 | ശോഭിത .കെ .സി | വാർഡ് കൗൺസിലർ | 9495983477 | |
6 | ശ്രീ .സുരേഷ് കുമാർ .കെ | ഏരിയ റിപ്പോർട്ടർ , ദേശാഭിമാനി | 9745037945 | |
7 | ശ്രീ.സുജീഷ് കൊലത്തൊടി | കാലിക്കറ്റ് ഡിസാസ്റ്റർ ടീം , മലാപ്പറമ്പ് ( N.G.O) | 9961666607 | |
8 | ശ്രീ.മണിക്കുട്ടൻ .എം | പി ടി എ വൈസ് പ്രെസിഡന്റ് | 9446895702 | |
9 | ഹസീന.പി .ടി | ഡിസിപി സ്റ്റുഡന്റ് റെപ്രെസെന്ററ്റീവ് | 7558890670 | |
10 | പാർവതി പ്രജിത് | ഇലക്ട്രോണിക് സ്റ്റുഡന്റ് റെപ്രെസെന്ററ്റീവ് | 7736857988 | |
11 | വൈഷ്‌ണ | N.S.S വോളന്റീർ സെക്രട്ടറി | 9562515306 | |
12 | ശ്രീമതി. ദീപ .സി | അക്കാഡമിക് ക്ലാർക്ക് | 9645089389 |